അമേഠിയില്‍ ഒരു ഭീതിയുമില്ല; സ്മൃതി ഇറാനി ഇത്തവണ പരാജയത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കും-കോണ്‍ഗ്രസ് - The Daily News

Honestly, fearless, constantly come to you

Home Top Ad

Responsive Ads Here

Post Top Ad

Sunday, 31 March 2019

demo-image

അമേഠിയില്‍ ഒരു ഭീതിയുമില്ല; സ്മൃതി ഇറാനി ഇത്തവണ പരാജയത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കും-കോണ്‍ഗ്രസ്

Responsive Ads Here
ന്യൂഡൽഹി: അമേഠിയിലെ പരാജയഭീതി മൂലമാണ് രാഹുൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ്. ഈ ആരോപണം കഴിമ്പില്ലാത്തതാണെന്നും 2014 മോദി വരാണസിക്ക് പുറമെ ഗുജറാത്തിലും മോദി മത്സരിച്ചത് പരാജയഭീതി കൊണ്ടാണോയെന്നും കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജെവാല ചോദിച്ചു. അമേഠിയിൽ രാഹുലിന്റെ ജയത്തിൽ ഒരു സംശയവും വേണ്ട. സ്മൃതി ഇറാനി ഇത്തവണ ഹാട്രിക് പരാജയം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുർജെവാല. ഏതെങ്കിലും പാർട്ടിക്കെതിരെയല്ല രാഹുലിന്റെ വയനാട്ടിലെ മത്സരം. മറിച്ച് ഒരു ജനതയുടെ ഭാഷയിലും സംസ്കാരത്തിലും ഭക്ഷണത്തിലും ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നശക്തികൾക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Smriti Irani will complete a hat-trick of losses: congress
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2FMInzV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages