തിരുപ്പൂർ:പത്തനംതിട്ട ബാംഗ്ലൂർ ബസ്തിരുപ്പൂരിൽ ഓവർ ബ്രിഡ്ജിൽ നിന്ന് താഴേക്ക്മറിഞ്ഞ് നിരവധി പേർക്ക്പരിക്ക്. ദേശീയപാതയിൽ അവിനാശിയിയിലാണ് കെഎസ്ആർടിസിഎസി സ്കാനിയ ബസ് അപകടത്തിൽപ്പെട്ടത്. അവിനാശി മംഗള മേൽപാതയിൽനിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. 26 പേർക്ക് പരിക്കുണ്ട്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ ബസാണു പുലർച്ചെ രണ്ടിനു നിയന്ത്രണം വിട്ടു മറിഞ്ഞത്. പരിക്കേറ്റവരെല്ലാം മലയാളികളാണ്. ഇവരിൽ സെബി വർഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ontent highlights:Thiruppur scania bus accident
from mathrubhumi.latestnews.rssfeed https://ift.tt/2FLsz0r
via
IFTTT
No comments:
Post a Comment