ചങ്ങനാശ്ശേരി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ്. സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവിച്ചു. കേന്ദ്രസർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി എൻഎസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും സുകുമാരൻ നായർ പ്രതികരിച്ചു. Content Highlights:NSS welcomes reservation, 10 Per Cent Quota For Economically Weak
from mathrubhumi.latestnews.rssfeed http://bit.ly/2Two39S
via
IFTTT
No comments:
Post a Comment