സെന്‍സെക്‌സില്‍ 152 പോയന്റ് നേട്ടത്തോടെ തുടക്കം - The Daily News

Honestly, fearless, constantly come to you

Home Top Ad

Responsive Ads Here

Post Top Ad

Wednesday, 14 November 2018

demo-image

സെന്‍സെക്‌സില്‍ 152 പോയന്റ് നേട്ടത്തോടെ തുടക്കം

Responsive Ads Here
മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 152 പോയന്റ് നേട്ടത്തിൽ 35296ലും നിഫ്റ്റി 55 പോയന്റ് നേട്ടത്തിൽ 10638ലുമെത്തി. ബിഎസ്ഇയിലെ 393 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 85 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐടി ഓഹരികൾ സമ്മർദത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2OKKplv
via IFTTT

No comments:

Post a Comment

Post Bottom Ad

Pages