ന്യൂഡൽഹി: അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കും. തർക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട 16 അപ്പീലുകളാവും പരിഗണിക്കുക. കേസിൽ എങ്ങനെ വാദം കേൾക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങൾ പത്താം തീയതി പരിഗണിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസിൽ വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ പത്താം തീയതി വ്യക്തത വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Content Highlights:Ayodhya case, 5-judge Constitution bench
from mathrubhumi.latestnews.rssfeed http://bit.ly/2FitcOV
via IFTTT
Post Top Ad
Responsive Ads Here
Tuesday, 8 January 2019
Home
Mathrubhumi
mathrubhumi.latestnews.rssfeed
അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന്; ഈമാസം പത്തിന് പരിഗണിക്കും
അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന്; ഈമാസം പത്തിന് പരിഗണിക്കും
Tags
# Mathrubhumi
# mathrubhumi.latestnews.rssfeed
Share This
About Unknown
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment